TOP NEWS| ഓണക്കിറ്റിൽ കശുവണ്ടി പരിപ്പ് ഉണ്ടാകില്ല; പകരം കായമോ പുളിയോ

0

 

തിരുവനന്തപുരം: കശുവണ്ടി പരിപ്പ് ലഭിക്കാതായതോടെ ഓണ കിറ്റിൽ പകരമായി കായവും പുളിയും ഉൾപ്പെടുത്തും. കശുവണ്ടി പരിപ്പ് ലഭിക്കാനില്ലെന്ന് സപ്ലൈകോ മേഖലാ മാനേജർമാർ അറിയിച്ചതോടെയാണ് കാ​യം, പു​ളി, ആ​ട്ട, പ​ഞ്ച​സാ​ര എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും പ​ക​രം ഉൾപ്പെടുത്താമെന്ന് സപ്ലൈകോ സിഎംഡി നിർദേശിച്ചത്. ഓ​ണ​ക്കി​റ്റ്​ ത​യാ​റാ​ക്ക​ല്‍ അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ ചേ​ര്‍​ന്ന റീ​ജിയണല്‍ ​മാ​നേ​ജ​ര്‍​മാ​രു​ടെ​യും വ​കു​പ്പ്​ മേ​ധാ​വി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

You might also like