റ്റിപിഎം കൊട്ടാരക്കര സെന്റർ തേവലക്കര സഭാ ശുശ്രൂഷകൻ എൽഡർ ഡെന്നിസ്റ്റൺ(51) ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു.

0

കൊട്ടാരക്കര : റ്റിപിഎം കൊട്ടാരക്കര സെന്റർ തേവലക്കര സഭാ ശുശ്രൂഷകൻ എൽഡർ ഡെന്നിസ്റ്റൺ(51) ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതികശരീരം കൊട്ടാരക്കര സെന്റർ ഫെയ്ത് ഹോമിൽ. സംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചക്ക് 1 മണിയോടെ ആരംഭിക്കും… കഴിഞ്ഞ 22 വർഷം കർത്തൃ ശുശ്രൂഷ വിശ്വസ്തതയോടെ ചെയ്തു.

You might also like