TOP NEWS| ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എം.പിമാരുടെ അപേക്ഷകൾ നിരസിച്ച അഡ്മിനിസ്ട്രേഷന്‍ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി

0

 

ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എം.പിമാരുടെ അപേക്ഷകൾ നിരസിച്ച അഡ്മിനിസ്ട്രേഷന്‍റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി. തീരുമാനം പുനപരിശോധിക്കാൻ അഡ്മിനിസ്ട്രേഷന് കോടതി നിർദേശം നൽകി. ഹൈബി ഈഡനും ടിഎന്‍ പ്രതാപനും നല്‍കിയ അപേക്ഷ വീണ്ടും പരിഗണിക്കാനാണ്കോടതിയുടെ നിർദേശം.

You might also like