TOP NEWS| മറ്റു രാജ്യങ്ങളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് 14 ദിവസം കഴിയാതെ യു.എ.ഇയിലേക്ക് പോവാം

0

 

മറ്റു രാജ്യങ്ങളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് 14 ദിവസം പൂര്‍ത്തിയാവാതെ തന്നെ യു.എ.ഇയിലേക്ക് പോവാന്‍ അനുമതി. എയര്‍ അറേബ്യയാണ് ഇക്കാര്യം അറിയിച്ചത്.

 

ഇവര്‍ യു.എ.ഇയില്‍ വാക്‌സിന്‍ എടുത്തവരാവണം, 48 മണിക്കൂറിനുള്ളിലെ പി.സി.ആര്‍ ഫലം, റാപ്പിഡ് പരിശോധനാഫലം എന്നിവ സഹിതം ഐ.സി.എ/ജി.ഡി.ആര്‍.എഫ്.എ അനുമതി തേടണം. അര്‍മേനിയ, ഖത്തര്‍, മാലി ദ്വീപ്, താജികിസ്ഥാന്‍ എന്നിവിടങ്ങളില്‍ ക്വാറന്റൈന്‍ ഇരിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.

You might also like