TOP NEWS| ചൈനയിൽ വീണ്ടും വൈറസ് പടരുന്നു, ലാബിൽ നിന്നുള്ള വൈറസ് ചോർച്ചയ്ക്ക് ഞെട്ടിക്കുന്ന തെളിവുകൾ

0

 

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് വുഹാൻ നഗരത്തിലെ വൈറോളജി ലാബിൽ നിന്നാണെന്ന കണ്ടെത്തലിനു കൂടുതൽ തെളിവുകൾ ലഭിക്കുന്നതിനിടെ പ്രഭവകേന്ദ്രത്തിൽ തന്നെ വീണ്ടും കോവിഡ് പടരുന്നു. കഴിഞ്ഞ മേയ് മാസത്തിനു ശേഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത വുഹാനിൽ രോഗം പടർന്നു. ചൈനയിലെ 32 സംസ്ഥാനങ്ങളിൽ 15 എണ്ണത്തിലും കോവിഡ് പടർന്നു പിടിക്കുകയാണ്.

You might also like