TOP NEWS| കാസര്‍കോട് തിങ്കളാഴ്ച മുതല്‍ സ്വന്തം പഞ്ചായത്തില്‍ മാത്രം വാക്സീന്‍; തെളിവ് ഹാജരാക്കണമെന്നും കളക്ടര്‍

0

 

കാസര്‍കോട്: തിങ്കളാഴ്ച മുതൽ കാസർകോട് ജില്ലയിൽ വാക്സീന്‍ എടുക്കുന്നവര്‍ സ്വന്തം പഞ്ചായത്തില്‍ നിന്ന് തന്നെ എടുക്കണമെന്ന് ജില്ലാ കളക്ടര്‍. ഓൺലൈൻ ബുക്കിംഗിലൂടെ വരുന്നവർ അതേ പഞ്ചായത്തിൽ പെട്ടവരാണെന്നതിന് തെളിവ് ഹാജരാക്കണമെന്നും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്  വ്യക്തമാക്കി. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങൾക്കും 50 ശതമാനം ഓൺലൈൻ രജിസ്ട്രേഷനും 50 ശതമാനം ഓഫ്‌ലൈൻ രജിസ്ട്രേഷനും ഉണ്ടാകും.

You might also like