TOP NEWS| കാസര്‍കോട് തിങ്കളാഴ്ച മുതല്‍ സ്വന്തം പഞ്ചായത്തില്‍ മാത്രം വാക്‌സിന്‍; ജില്ലാ കലക്ടര്‍ നിര്‍ദേശം പുറത്തിറക്കി

0

 

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ സുഗമവും ഫലപ്രദവുമായ പ്രതിരോധ കുത്തിവയ്പ്പിനായി ജില്ലാ കളക്ടര്‍ ഭണ്ഡാരി രണ്‍വീര്‍ ചന്ദ് നിര്‍ദ്ദേശങ്ങള്‍ നല്‍കി. എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും 50 ശതമാനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും 50 ശതമാനം ഓഫ്‌ലൈന്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കും.

You might also like