വിവാദ സ്നാനം : ഒരു വിശകലനം വെബിനാർ വീണ്ടും സംപ്രേക്ഷണം ചെയ്യുന്നു.

0

പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംഘടിപ്പിച്ച വിവാദ സ്നാനം: ഒരു വിശകലനം എന്ന ഉപദേശ സമർത്ഥന വെബിനാർ ഇന്ന് വൈകിട്ട് 7 മണിക്ക്

ക്രിസ്ത്യൻ എക്സ്പ്രസ്സ് ന്യൂസ്സ് ഉൾപ്പടെയുള്ള വിവിധ ഓൺലൈൻ മീഡിയാകളിലൂടെ അനേകരുടെ അഭ്യർത്തനയെ മാനിച്ച് വീണ്ടും സംപ്രേക്ഷണം ചെയ്യുന്നു.

വിവാദ സ്നാനം അസാധുവോ?

രണ്ടാമതും സ്നാനം ആവശ്യമോ?

പ്രാദേശിക സഭയ്ക്ക് റൂൾ ഓഫ് ഫെയ്ത്ത് തിരുത്താൻ അധികാരമുണ്ടോ?

നേതാക്കന്മാർക്ക് അപ്രമാദിത്വം ഉണ്ടോ?

തിരുത്തൽ നടപടി ആവശ്യമോ?

കോവിഡ് കാലത്ത് പെന്തകോസ്ത് ആത്മീകത വഴിതെറ്റൂന്നുവോ?

ലീഡർഷിപ്പിൻ്റെ നിസ്സംഗതയ്ക്ക് വില കൊടുക്കേണ്ടിവരുമോ?

വേദാദ്ധ്യാപകരും സംവാദകരും പങ്കെടുക്കുന്ന ചർച്ചകൾ കാണാൻ ജോയിൻ ചെയ്യുക.
www. Facebook.com/centvlive

You might also like