TOP NEWS| കൊവിഡ് ഡെല്‍റ്റ വ്യാപനം; 47 ഉദ്യോഗസ്ഥർക്കെതിരെ ചൈനീസ് നടപടി

0

 

ബിയജിംഗ്: രാജ്യത്ത് അടുത്തിടെ കൊവിഡിന്‍റെ ഡെൽറ്റ വകഭേദം വ്യാപിച്ചതിന് 47 ഉദ്യോഗസ്ഥർക്കെതിരെ ചൈന നടപടിയെടുത്തതായി റിപ്പോർട്ട്. പ്രാദേശിക ഭരണകൂടത്തിന്‍റെ തലവന്മാരും ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്നവരും വിമാനത്താവള ജീവനക്കാരും നടപടി നേരിട്ടവരിൽ ഉണ്ടെന്നാണ് വിവരം.

You might also like