TOP NEWS| അനുമതിയില്ലാതെ സ്കൂളുകൾ ഫീസ് വര്‍ധിപ്പിക്കരുതെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം

0

 

ഖത്തറില്‍ സർക്കാർ അനുമതിയില്ലാതെ സ്വകാര്യസ്കൂളുകൾ ഫീസ് വര്‍ധിപ്പിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ട്യൂഷന്‍ ഫീസുള്‍പ്പെടെ എല്ലാ തരം ഫീസുകള്‍ക്കും ഉത്തരവ് ബാധകമാണ്. രാജ്യത്തെ സ്വകാര്യ സ്കൂളുകളും കിന്റർഗാർഡനുകളും ഈടാക്കുന്ന ട്യൂഷന്‍ ഫീസും മറ്റ് ഫീസുകളും ലൈസൻസിംഗ് വിഭാഗം കർശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

You might also like