TOP NEWS| കോവിഡ് പ്രതിസന്ധിയിലും സാമ്പത്തിക കുതിപ്പുമായി ഖത്തർ

0

 

കോവിഡ് പ്രതിസന്ധിയിലും സാമ്പത്തിക രംഗത്ത് കുതിപ്പ് കൈവരിക്കുന്നതായി ഖത്തർ ധനകാര്യമന്ത്രാലയം. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 3.8 ബില്യണ്‍ റിയാലിന്‍റെ മിച്ചമുണ്ടായെന്ന് മന്ത്രാലയം അറിയിച്ചു.

ഖത്തര്‍ ധനകാര്യമന്ത്രാലയം പുറത്തുവിട്ട 2021 രണ്ടാം പാദ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ കാണിക്കുന്നത്. 3.8 ബില്യൺ റിയാലിന്‍റെ മിച്ചം ഈ വര്‍ഷം രണ്ടാം പാദം രേഖപ്പെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

You might also like