TOP NEWS| യു.എ.ഇയിലേക്ക് പുറപ്പെടുന്നവര്‍ ആറു മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

0

 

ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്ക് പുറപ്പെടുന്ന യാത്രക്കാർ 6 മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. റാപിഡ് പി.സി.ആർ പരിശോധനക്ക് വേണ്ടിയാണ് യാത്രക്കാർ നേരത്തെ എത്തേണ്ടത്. വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് പരിശോധന ആരംഭിക്കുമെന്നും എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

You might also like