TOP NEWS| സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും പതിനായിരത്തില്‍ താഴെ
സൗദിയിൽ രണ്ട് മാസത്തിന് ശേഷം കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരത്തിൽ താഴെയെത്തി. നിലവിൽ 9,404 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് 766 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.