ഗിൽഗാൽ ചർച്ച്‌ ഓഫ്‌ ഗോഡ്‌ യു.എ.യിയുടെ വാർഷിക കൺവെൻഷൻ 2021 ഓഗസ്റ്റ് 16, 17 തീയതികളിൽ

0

ഗിൽഗാൽ ചർച്ച്‌ ഓഫ്‌ ഗോഡ്‌ യു..യിയുടെ വാർഷിക കൺവെൻഷൻ 2021 ഓഗസ്റ്റ് 16, 17 തീയതികളിൽ, യു..യി സമയം വൈകുന്നേരം 8.00 മണിക്ക് ആരംഭിക്കുന്ന മീറ്റിംഗ്‌ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സ്ഥാപകപ്രസിഡന്റും ചർച്ച്‌ ഓഫ്‌ ഗോഡ്‌ യു..യി നാഷണൽ ഓവർസീയറുമായ റവ. ഡോ. കെ. . മാത്യൂ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച് ശുശ്രൂഷകൾക്ക്  നേതൃത്വം  നൽകും. പാസ്റ്റർ അരവിന്ത്‌ വിൻസന്റ്‌, പാസ്റ്റർ. സാം മാത്യൂഎന്നീ കർത്തൃദാസന്മാർ വചന പ്രഘോഷണം നിർവ്വഹിക്കുന്ന വാർഷിക കൺവെൻഷനിൽ ഗാന ശുശ്രൂഷപാസ്റ്റർ ലിബിൻ റാന്നിയും ബ്രദർ ബെൻസൺ ലൂക്കോസും ചേർന്ന് നയിക്കും.  സുവിശേഷമഹായോഗത്തിൽ സൂമിലൂടെ ഏവർക്കും പങ്ക് ചേരുവാൻ കഴിയും

You might also like