TOP NEWS| ഇന്ത്യൻ കാമ്പസിലേക്ക് മടങ്ങണം; ഇന്ത്യൻ സ്ഥാപനങ്ങളിലെ ഓണ്‍ലൈന്‍ പഠനം നടത്തുന്ന അഫ്ഗാൻ വിദ്യാര്‍ഥികള്‍

0

 

അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളും താലിബാന്‍ ഭീകരവാദികളുടെ നിയന്ത്രണത്തിലായത്തോടെ ഇന്ത്യയില്‍ പഠനം നടത്തുന്ന അഫ്ഗാന്‍ വിദ്യാര്‍ഥികള്‍ ക്യാംപസുകളിലേക്ക് മടങ്ങാന്‍ അനുമതി തേടുന്നു. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന അഫ്ഗാന്‍ വിദ്യാര്‍ത്ഥികളാണ് കാമ്പസിലേക്ക് മടങ്ങാന്‍ അനുമതി തേടുന്നത്. പല സ്ഥാപനങ്ങളും ഈ വിദ്യാര്‍ഥികളുടെ അപേക്ഷ അനുവദിക്കാന്‍ തയ്യാറാണ്.

You might also like