TOP NEWS| പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍

0

 

കാബുൾ : എല്ലാ സർക്കാർ ജീവനക്കാർക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ. ജീവനക്കാർ ജോലിയിലേക്ക് മടങ്ങിയെത്തണമെന്നാണ് താലിബാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.

You might also like