അ​ഫ്ഗാ​നി​ല്‍ 36 മ​ല​യാ​ളി​ക​ള്‍ കു​ടു​ങ്ങി​യെ​ന്ന് നോ​ര്‍​ക്ക ; ആശങ്ക

0

ന്യൂ​ഡ​ല്‍​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ 36 മ​ല​യാ​ളി​ക​ള്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്ന് നോ​ര്‍​ക്ക​യ്ക്ക് വി​വ​രം ലഭിച്ചു . ഇ​വ​രി​ല്‍ പ​ല​രും നോ​ര്‍​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ അന്വേഷിച്ച്‌ വരികയാണെന്നും വി​ഷ​യം കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്നും നോ​ര്‍​ക്ക അ​റി​യി​ച്ചി​ട്ടു​ണ്ട്.

വി​വി​ധ ക​മ്ബ​നി​ക​ള്‍​ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രാ​ണ് അ​ഫ്ഗാ​നി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ള്‍. നി​ല​വി​ല്‍ ഇ​വ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ങ്കി​ലും താ​ലി​ബാ​ന്‍ ഭ​ര​ണം തു​ട​ങ്ങു​ന്ന​തോ​ടെ എ​ന്താ​കു​മെ​ന്ന ആ​ശ​ങ്കയും നില നില്‍ക്കുന്നുണ്ട് . അ​തി​നാ​ലാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ഇ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കാ​ബു​ളി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി അ​ട​ച്ചു​പൂ​ട്ടി​യ​തും ഇ​വ​ര്‍​ക്ക് സമ്മര്‍ദ്ദമേറ്റി . ഇ​ന്ന് രാ​വി​ലെ​യാ​ണ് എം​ബ​സി അ​ട​ച്ച്‌ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ വ്യോ​മ​സേ​ന വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​ച്ച​ത്. ഏ​ക​ദേ​ശം 120 ഓ​ളം പേ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഗുജറാത്തിലെത്തിയത് .

You might also like