TOP NEWS| മിസോറംകാർക്ക് നേരെ വെടിയുതിര്‍ത്ത് അസം പൊലീസ്; അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം

0

 

അസം പൊലീസ് മൂന്ന് മിസോറംകാർക്ക് നേരെ വെടിയുതിർത്തതിനെത്തുടര്‍ന്ന് അസം- മിസോറാം അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഭക്ഷണ സാധനങ്ങൾ ശേഖരിക്കാനെത്തിയ രണ്ടു സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് നേരെയാണ് വെടിവെപ്പുണ്ടായതെന്ന് മിസോറം ആരോപിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

You might also like