TOP NEWS| പീച്ചി ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ നേരിയ ഭൂചലനം

0

 

തൃശ്ശൂർ/പാലക്കാട്: പീച്ചി ഡാമിന്റെ പരിസരത്ത് നേരിയ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അപായങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

You might also like