കുവൈത്തിലേക്ക് വിമാനസര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ സാധ്യത

0

കുവൈത്ത് സിറ്റി: മുഴുവന്‍ രാജ്യങ്ങളില്‍നിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഉടനെ ആരംഭിക്കാന്‍ സാധ്യത. അത് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച പ്രവേശനം വിദേശികള്‍ക്ക് അനുവദിച്ചുവെങ്കിലും ഇന്ത്യ ഉള്‍പ്പെടെ നേരത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ യാത്ര അവ്യക്തതയില്‍ തുടരുകയാണ്. അതിനിടെയാണ് നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കുമെന്ന സൂചനകള്‍ ലഭിക്കുന്നത്. യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ നേരിട്ടുള്ള സര്‍വീസ് നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്.

You might also like