TOP NEWS| പരിശീലന പറക്കലിനിടെ റഷ്യന്‍ സൈനിക വിമാനം തകര്‍ന്നു വീണു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

0

 

മോസ്‌കോ: പരിശീലന പറക്കലിനിടെ റഷ്യന്‍ സൈനിക വിമാനം തകര്‍ന്നു വീണു. മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മോസ്‌കോ നഗരത്തില്‍ നിന്ന് മാറിയാണ് വിമാനം തകര്‍ന്നു വീണിരിക്കുന്നത്. ക്രൂ അംഗങ്ങളെല്ലാം മരണപ്പെട്ടുവെന്നാണ് അനൗദ്യോഗിക വിവരം. യുനൈറ്റഡ് എയര്‍ ക്രാഫ്റ്റ് കോര്‍പ്പറേഷനാണ് വിമാനത്തിന്റെ നിര്‍മ്മാതാക്കള്‍.

You might also like