TOP NEWS| കേരളത്തിന് തിരിച്ചടി ; പാം ഓയിൽ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

0

 

കേരളത്തിന് കനത്ത തിരിച്ചടി നൽകി പാം ഓയിൽ പ്രോത്സാഹന നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ പാം ഒയിൽ ഉത്പ്പാദനവും ഉപഭോഗം വർധിപ്പിക്കാൻ എന്നിവ ലക്ഷ്യമിട്ടുള്ളതാണ് നയം. നയത്തിന്റെ അടിസ്ഥാ‍നത്തിൽ തയാറാക്കപ്പെട്ട പദ്ധതിയുടെ ഭാഗമായ് 2025-26 വർഷത്തിനുള്ളിൽ രാജ്യത്ത് അധികമായ് 6.5 ലക്ഷം ഹെക്ടറിൽ പാം-ഓയിൽ എണ്ണക്കുരു ക്യഷി യാഥാർത്ഥ്യമാക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം.

You might also like