TOP NEWS| രാജ്യത്താകെ 87,000 ‘ബ്രേക് ത്രൂ’ കേസ്; 46% കേരളത്തിൽ, ആശങ്കയെന്ന് കേന്ദ്രം

0

 

ന്യൂഡൽഹി • രണ്ടാം ഡോസ് വാക്സിനേഷൻ എടുത്തശേഷം രാജ്യത്താകെ 87,000ലേറെ ആളുകൾ കോവിഡ് പോസിറ്റീവായെന്നും ഇതിൽ 46 ശതമാനം കേസുകളും കേരളത്തിലാണെന്നും റിപ്പോർട്ട്. ആദ്യ ഡോസ് കുത്തിവയ്പിനു ശേഷം 80,000, രണ്ടാം ഡോസിനു ശേഷം 40,000 പേരുമാണു കേരളത്തിൽ രോഗബാധിതരായത്.

You might also like