TOP NEWS| ഡ്രൈവറില്ലാ വണ്ടിക്കമ്പനിക്കെതിരെ അന്വേഷണം തുടങ്ങി അമേരിക്ക, കാരണം ഇതാണ്!
അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമന്‍ ടെസ്ലയുടെ ഓട്ടോ പൈലറ്റ് സംവിധാനത്തിനെതിരെ അന്വേഷണം. നിർത്തിയിട്ടിരിക്കുന്ന എമർജൻസി വാഹനങ്ങളുമായി കൂട്ടിയിടിച്ചതിന് ശേഷമാണ് ടെസ്‌ലയുടെ ഓട്ടോപൈലറ്റ് എന്നറിയപ്പെടുന്ന ഡ്രൈവർ-അസിസ്റ്റന്റ് സംവിധാനത്തെക്കുറിച്ച് യുഎസ് സർക്കാർ ഔപചാരിക അന്വേഷണം ആരംഭിച്ചതെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.