TOP NEWS| അഫ്ഗാനിസ്താനില്‍ താലിബാനെതിരേ വ്യാപക പ്രതിഷേധം; വെടിവെപ്പില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു

0

 

കാബൂൾ: അഫ്ഗാനിസ്താനിലെ വിവിധ നഗരങ്ങളിൽ താബിബാനെതിരേ പ്രതിഷേധം. സ്വാതന്ത്ര്യദിനത്തിൽ അഫ്ഗാൻ പതാകയേന്തിയാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. പ്രതിഷേധത്തിനിടെ നിരവധി പേർ വെടിയേറ്റു മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

You might also like