TOP NEWS| അഫ്ഗാനില്‍ താലിബാനെതിരെ പ്രതിഷേധം തുടരുന്നു; ദേശീയ പതാകയുമായി ജനം തെരുവില്‍

0

 

അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാനെതിരെ പ്രതിഷേധം ശക്തമാവുന്നു. അഫ്ഗാന്‍ ദേശീയ പതാകയുമായി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. അസദാബാദില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചവര്‍ക്കെതിരെ താലിബാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടുതല്‍ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയാണ്.

You might also like