TOP NEWS| സൗദിയിൽ സ്കൂളുകൾ തുറക്കാൻ പ്രോട്ടോകോളായി; കോവിഡ് സ്ഥിരീകരിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്

0

 

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ട് അധ്യയനം തുടങ്ങാനിരിക്കെ വിശദമായ പ്രോട്ടോകോൾ സൗദി വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. വാക്സിനെടുക്കാത്ത ജീവനക്കാർക്കും വിദ്യാർഥികൾക്കും സ്കൂളിൽ പ്രവേശനമുണ്ടാകില്ല. സ്കൂളുകൾ തുറക്കുന്ന ആഗസ്റ്റ് 29 മുതൽ പുതിയ ഉത്തരവുകൾ പ്രാബല്യത്തിലാകും. യാത്രാ വിലക്കുള്ള ഇന്ത്യയക്കമുള്ള വിദേശരാജ്യങ്ങളുടെ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

You might also like