TOP NEWS| അബൂദബിയിൽ പ്രവേശിക്കാൻ ഇളവ്; രാത്രികാല യാത്രാവിലക്ക് അവസാനിച്ചു

0

 

അബൂദബിയിലെ രാത്രികാല യാത്രാവിലക്ക് ഇന്ന് മുതൽ അവസാനിക്കും. നാളെ മുതൽ പൊതുസ്ഥലത്ത് പ്രവേശിക്കാൻ ഗ്രീൻപാസ് പ്രോട്ടോകോൾ നിർബന്ധമാകും. അതേസമയം, മറ്റ് എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കുന്നവർക്ക് ഇളവ് പ്രഖ്യാപിച്ചു. വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ ഇവർക്ക് അബൂദബിയിൽ നിർബന്ധിത പിസിആർ പരിശോധനയുണ്ടാവില്ല.

You might also like