TOP NEWS| അഫ്ഗാനിസ്ഥാനില്‍ യുഎഇ ജീവകാരുണ്യ ദൗത്യം തുടരും

0

 

അഫ്ഗാനിസ്ഥാനില്‍ യുഎഇ ജീവകാരുണ്യ ദൗത്യം തുടരും. യാത്രക്കാരുമായി സൈനിക വിമാനങ്ങൾ ദുബൈയിൽ സമാധാനം പുനസ്ഥാപിക്കാൻ ശ്രമിക്കുമെന്നും യുഎഇ. സംഘർഷം തുടരുന്ന അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ വിദേശി പൗരൻമാരെ ഒഴിപ്പിക്കാനുള്ള സഹായം തുടരുമെന്ന് യുഎഇ. അഫ്ഗാനിൽ നടത്തുന്ന ജീവകാരുണ്യ പദ്ധതികളും തുടരും. അതിനിടെ, അഫ്ഗാനിൽ നിന്ന് സ്വന്തം നാടുകളിലേക്ക് രക്ഷപ്പെടുന്ന നൂറുകണക്കിന് ആളുകളുമായി വിമാനങ്ങൾ ദുബൈയിലെത്തി.

You might also like