TOP NEWS| അഫ്ഗാനിസ്ഥാനിലെ സ്ഥിതി സംബന്ധിച്ച് സൗദി അറേബ്യയും അമേരിക്കയും ചർച്ച നടത്തി

0

 

അഫ്ഗാനിസ്ഥാനിലെ സ്ഥിതി സംബന്ധിച്ച് സൗദി അറേബ്യയും അമേരിക്കയും ചർച്ച നടത്തി. അഫ്ഗാൻ ജനതക്ക് പിന്തുണ നൽകുന്ന കാര്യം ടെലഫോൺ സംഭാഷണത്തിൽ വന്നതായി സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും ചർച്ച ചെയ്തെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു.

You might also like