പ്ര​വാ​സി ന​ഴ്​​സു​മാ​ര്‍ ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

0

റി​യാ​ദ്​: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ത​ങ്ങ​ള്‍ പി​റ​ന്നു വീ​ണ രാ​ജ്യ​ത്തി​െന്‍റ സ്വാ​ത​ന്ത്ര്യം ആ​ഘോ​ഷി​ച്ചു റി​യാ​ദി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ലെ ഇ​ന്ത്യ​ന്‍ ന​ഴ്‌​സു​മാ​ര്‍. കെ​യ​ര്‍ നാ​ഷ​ന​ല്‍ ആ​ശു​പ​ത്രി​യി​ലെ നാ​നൂ​റി​ല​ധി​കം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​േ​ദ്ധ​യ​മാ​യി. രാ​വി​ലെ ഒ​മ്ബ​തി​ന്​ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ല്‍ ഒ​ഫ്താ​ല്‍​മോ​ള​ജി ര​ജി​സ്ട്രാ​ര്‍ ഡോ. ​സു​ദ​ര്‍​ശ​ന്‍ ധ​വാ​ന്‍ പ​താ​ക​യു​യ​ര്‍​ത്തി. ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യം ലോ​ക​ത്തി​നു​ ത​ന്നെ മാ​തൃ​ക​യാ​ണെ​ന്നും എ​ല്ലാ​വ​രെ​യും ഒ​ന്നാ​യി കാ​ണു​ന്ന ഇ​ന്ത്യ ലോ​ക​ത്ത്​ ഒ​ര​ത്ഭു​ത​മാ​ണെ​ന്നും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ഭി​പ്ര​യ​പ്പെ​ട്ടു.

You might also like