TOP NEWS| യാത്രക്കാരെ ‘പിഴിയാൻ’ വിമാന കമ്പനികൾ; ടിക്കറ്റ് ചാർജ് മൂന്നിരട്ടിവരെ

0

 

ഓണം ആഘോഷിക്കാൻ നാട്ടിലെത്താൻ കാത്തിരിക്കുന്നവരെ ‘പിഴിയാൻ’ വിമാനക്കമ്പനികൾ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിമാനത്തിൽ കേരളത്തിലേക്ക് എത്തുന്നവർക്ക് യാത്രാ നിരക്കിലെ വർധന തിരിച്ചടിയായി. ഡൽഹി – കണ്ണൂർ റൂട്ടിൽ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളമാണ് വർധിച്ചത്. 7000 രൂപ മുതലായിരുന്നു ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. എന്നാൽ ഇപ്പോഴിത് മൂന്നിരട്ടിയോളമായി. 21,000 രൂപയ്ക്ക് മുകളിലാണ് ഡൽഹി– കണ്ണൂർ ടിക്കറ്റ് നിരക്ക്.

You might also like