TOP NEWS| ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ എണ്ണമെടുക്കല്‍; സമിതിക്ക് അനുമതി നിഷേധിച്ച് ഡല്‍ഹി ലഫ്.ഗവര്‍ണര്‍

0

 

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ കിട്ടാതെ ഡൽഹിയിൽ മരിച്ചവരുടെ എണ്ണമെടുക്കാനും അവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുന്നതിനുമായി ഒരു സമിതി രൂപീകരിക്കാനുള്ള കെജ്രിവാൾ സർക്കാരിന്റെ നിർദേശം ലഫ്റ്റനന്റ് ഗവർണർ തള്ളി.

You might also like