TOP NEWS| താലിബാൻ ഭരണം അംഗീകരിക്കരുതെന്ന് ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി

0

 

അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കരുതെന്ന് ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഘെ. കാബൂളുമായുള്ള ബന്ധം ശ്രീലങ്ക അവസാനിപ്പിക്കണമെന്നും താലിബാൻ ഭരണത്തിനു കീഴിൽ അഫ്ഗാനിസ്ഥാൻ തീവ്രവാദത്തിൻ്റെ കേന്ദ്രമാവുമെന്നും മുൻപ് നാല് തവണ പ്രധാനമന്ത്രിയായ വിക്രമസിംഘെ പറഞ്ഞു. (Sri Lanka Taliban Afghanistan)

You might also like