TOP NEWS| തലയിലേക്കുള്ള രക്തയോട്ടം നിലച്ച് യുവതി; ഗുരുതരാവസ്ഥ; വാക്സീൻ എടുത്ത ശേഷമെന്ന് പരാതി

0

 

രണ്ടാഴ്ച മുൻപാണ് ദിവ്യ വാക്സീൻ സ്വീകരിച്ചത്. ഇതിന് പിന്നാലെ തലവേദന വന്നു. തലവേദന മാറാതിരുന്നതിനെ തുടർന്ന് ഈ 14ന് കോഴ‍ഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഇവിടെ വച്ച് മസ്തിഷ്കാഘാതമുണ്ടായി. തുടർന്ന് എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിലേക്കു മാറ്റി.

You might also like