TOP NEWS| കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് ഏഴു പേര്‍ മരിച്ചു; ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം

0

 

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രിലായം. രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ തിരക്കും തിക്കിലും സംഘര്‍ഷത്തിലേക്ക് നയിച്ചെന്ന് ഇതാണ് മരണത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. താലിബാന്‍ അധികാരം പിടിച്ചെടുത്തശേഷം നിരവധി ആളുകളാണ് രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തിന് മുന്നില്‍ വന്നിരിക്കുന്നത്.

You might also like