TOP NEWS| യു.എ.ഇയില്‍ ഇ-സ്കൂട്ടര്‍ ഓടിക്കാന്‍ 14 വയസ് തികയണം; നിയമം കര്‍ശനമാക്കുന്നു

0

 

സൈക്കിളുകൾക്കും ഇ-സ്കൂട്ടറുകൾക്കും യുഎഇയിൽ നിയമങ്ങൾ കർശനമാക്കുന്നു. 14 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ഷാർജ പൊലീസ് നിർദേശം നൽകി. ദീർഘദൂര യാത്ര നടത്തുന്ന സൈക്കിളിങ് സംഘങ്ങൾക്ക് അബൂദബി പൊലീസ് മുൻകൂർ അനുമതിയും നിർബന്ധമാക്കി.

You might also like