TOP NEWS| ഒന്നാം വർഷ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷ നൽകാം

0

 

ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷ നൽകാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 3 ആണ്.

ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 7 നും ആദ്യ അലോട്ട്മെന്റ് 13 നും നടക്കും. നിലവിലെ സംവരണത്തിന് പുറമെ മുന്നോക്ക വിഭാഗങ്ങൾക്ക് പത്ത് ശതമാനo സംവരണം തുടരാൻ തീരുമാനിച്ചിട്ടുണ്ട്.

You might also like