TOP NEWS| വ്യാജ ബിരുദങ്ങള്‍ റദ്ദാക്കാന്‍ ചട്ടം നിര്‍മിക്കാനൊരുങ്ങി കേരള സര്‍വകലാശാല

0

 

തിരുവനന്തപുരം: വ്യാജ ബിരുദങ്ങൾ റദ്ദാക്കുന്നതിനുള്ള ചട്ടനിർമാണത്തിനൊരുങ്ങി കേരള സർവകലാശാല. ഇതിനായി 26-ന് പ്രത്യേക സെനറ്റ് യോഗം വിളിച്ചു. രണ്ടുവർഷം മുൻപ് 23 വിദ്യാർഥികൾക്ക് നൽകിയ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ റദ്ദാക്കുന്നതിനു വേണ്ടിയാണ് പുതിയ ചട്ടം നിർമിക്കുന്നതെന്നാണ് വിവരം.

You might also like