TOP NEWS| കോവിഡ് വാക്‌സിന്‍ ബുക്കിങ് ഇനി വാട്‌സാപ്പ് മുഖേനയും

0

 

ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്ലോട്ടുകൾ ഇനി വാട്സാപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യാം. വാട്സാപ്പ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയതായി ചൊവ്വാഴ്ചയാണ് സർക്കാർ വ്യക്തമാക്കിയത്. പ്രായപൂർത്തിയായ എല്ലാവർക്കും ഈ വർഷം അവസാനത്തോടെ വാക്സിനേഷൻ പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം. വാട്സാപ്പ് ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്യുന്നതിലൂടെ കൂടുതൽ വേഗത്തിൽ സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You might also like