TOP NEWS| വിമാനം തട്ടിക്കൊണ്ടുപ്പോയെന്ന വാർത്ത നിഷേധിച്ച് യുക്രെയ്ൻ

0

 

കാബൂളിൽ നിന്ന് യുക്രെയ്ൻ വിമാനം തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് വന്നിരുന്നു. വിമാനം ഇറാനിലേക്ക് കൊണ്ടുപോയെന്നായിരുന്നു ലഭിച്ച സൂചന. ഒഴിപ്പിക്കൽ നടപടികൾക്ക് വേണ്ടിയാണ് കാബൂളിലേക്ക് യുക്രെയ്ൻ വിമാനമെത്തിയത്. വിമാനം തട്ടിക്കൊണ്ടുപോയതായി യുക്രെയ്ൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇതോടെ കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള സർവ്വീസുകൾ താത്ക്കാലികമായി നിർത്തിവച്ചു.

You might also like