ചെറുപ്പക്കാരില്‍ ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതര്‍ കൂടുന്നു

0

ആ​ല​പ്പു​ഴ: സ​മ്ബ​ര്‍ക്ക​ത്തി​ലാ​യ​തു​കൊ​ണ്ടോ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി‍െന്‍റ ഭാ​ഗ​മാ​യോ ന​ട​ത്തു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​രും പോ​സി​റ്റി​വ് ആ​ണെ​ന്ന് പ​രി​ശോ​ധ​ന​ഫ​ലം. ഇ​ത്ത​രം രോ​ഗി​ക​ള്‍ കൂ​ടു​ത​ലും ചെ​റു​പ്പ​ക്കാ​രാ​ണെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ് അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ ഇ​ട​പെ​ട​ലു​ള്ള ഇ​വ​രി​ല്‍നി​ന്ന്​ സ​മ്ബ​ര്‍ക്ക​ത്തി​ലൂ​ടെ മ​റ്റു​ള്ള​വ​ര്‍ക്കും രോ​ഗ​ബാ​ധ​യു​ണ്ടാ​കും. വീ​ടു​ക​ളി​ല്‍ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഇ​ക്കാ​ര​ണ​ത്താ​ല്‍ വ​ര്‍​ധി​ക്കു​ക​യാ​ണ്. വീ​ട്ടി​ലെ പ്രാ​യ​മാ​യ​വ​ര്‍ക്കും കു​ഞ്ഞു​ങ്ങ​ള്‍ക്കും ഇ​വ​രി​ല്‍നി​ന്ന് രോ​ഗം പി​ടി​പെ​ടാ​നി​ട​യു​ണ്ട്. ശ​രി​യാ​യ മു​ന്‍ക​രു​ത​ല്‍ എ​ടു​ക്കു​ക. പു​റ​ത്തു​പോ​യി മ​ട​ങ്ങി​യെ​ത്തു​മ്ബോ​ള്‍ വ​സ്ത്ര​ങ്ങ​ള്‍ ക​ഴു​കി കു​ളി​ച്ച​ശേ​ഷം വീ​ട്ടി​നു​ള്ളി​ല്‍ ഇ​ട​പെ​ടു​ക. പ്രാ​യ​മാ​യ​വ​രോ​ട് അ​ടു​ത്തി​ട​പ​ഴ​കാ​തി​രി​ക്കു​ക. പ്രാ​യ​മു​ള്ള​വ​ര്‍ക്കൊ​പ്പ​മി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രി​ക്കു​ക.

You might also like