TOP NEWS| അഫ്ഗാനിലെ സാഹചര്യം: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി

0

 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനുമായി ചർച്ച നടത്തി. താലിബാൻ അധികാരം പിടിച്ചെടുത്ത സാഹചര്യത്തിൽ അഫ്ഗാനിലെ നിലവിലെ സ്ഥിതിഗതികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇരുരാഷ്ട്ര നേതാക്കളും വിലയിരുത്തി. ഇരുവരും ടെലിഫോണിലൂടെ 45 മിനിറ്റോളം സംസാരിച്ചു.

You might also like