TOP NEWS| എറണാകുളത്തും തൃശൂരും കോവിഡ് വ്യാപനം രൂക്ഷം; മൂന്ന് ജില്ലകളില്‍ രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍

0

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. എറണാകുളത്തും തൃശൂരും കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കി, കാസര്‍ഗോഡ് ജില്ലകളിലാണ് കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്.

You might also like