TOP NEWS| അഫ്ഗാനില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം വേഗത്തിലാക്കുമെന്ന് ബൈഡന്‍

0

 

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം ഓഗസ്റ്റ് 31നകം പൂര്‍ത്തിയാക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. സേന പിന്‍മാറ്റം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം സൈന്യത്തിന് നിര്‍ദേശം നല്‍കി. ഓഗസ്റ്റ് 31നകം വിദേശ സൈന്യം രാജ്യം വിടണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടിരുന്നു.

You might also like