TOP NEWS| അമേരിക്കൻ സർവകലാശാലകളിൽ ഗവേഷണം നടത്തണോ? അറിയേണ്ട ചിലത്
ഗവേഷണത്തിലും അധ്യാപനത്തിലും താൽപര്യമുള്ളതുകൊണ്ട് അമേരിക്കയിലെ ഏതെങ്കിലുമൊരു R1 സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടിയ ശേഷം ഇന്ത്യയിലെ മികച്ച ഏതെങ്കിലുമൊരു െഎെഎടിയിൽ പ്രഫസർ ആകുകയെന്നതായിരുന്നു എന്റെ ലക്ഷ്യം. അമേരിക്കയിലെ സർവകലാശാലകളിൽനിന്നു നേടുന്ന പിഎച്ച്ഡി ഒരാളെ സഹായിക്കുക സാധാരണയായി മൂന്നു തരത്തിലാണ്.