TOP NEWS| അഫ്ഗാനിൽ നിന്നെത്തുന്നവർക്ക് ഇ-വിസയിൽ ഇളവ് നൽകാനാവില്ല: കേന്ദ്രം

0

 

അഫ്ഗാനിൽ നിന്നെത്തുന്നവർക്ക് ഇ-വിസ വേണമെന്ന നിബന്ധനയിൽ ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം. ഭീകരർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനാണ് ഇ-വിസയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അഫ്ഗാൻ സ്വദേശികളായവർക്ക് ഇ-വിസ നൽകുന്ന കാര്യത്തിൽ ഓൺലൈൻ നടപടികൾ തൃപ്തികരമാണെന്നും കേന്ദ്രം അറിയിച്ചു.

You might also like