TOP NEWS| ആന്റി വൈറല്‍ മരുന്നുകളുടെ ഗവേഷണത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം-എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ
കോവിഡിനെതിരെ ഉപയോഗിക്കാവുന്ന ആന്റിവൈറലുകളിലും മറ്റ് മരുന്നുകളിലും ആണ് ഇനി കൂടുതൽ ഗവേഷണങ്ങൾ വേണ്ടതെന്ന് എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ പറഞ്ഞു. രാജ്യത്തെ മറ്റ് പ്രമുഖ ഡോക്ടർമാർക്കൊപ്പം കോവിഡ്-19 ചികിത്സകളെക്കുറിച്ചുള്ള എമർജിംഗ് കോവിഡ് 19 ട്രീറ്റ്മെന്റ് തെറാപ്പീസ് എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദേഹം.