TOP NEWS| സൗദിയിൽ അടുത്ത മാസം മുതൽ കോവിഡ് വാക്‌സിന്‍റെ മൂന്നാം ഡോസ് വിതരണം ചെയ്യും

0

 

സൗദിയിൽ അടുത്ത മാസം മുതൽ കോവിഡ് വാക്‌സിന്‍റെ മൂന്നാം ഡോസ് വിതരണം ആരംഭിക്കും. അതേസമയം വാക്സിനേഷൻ സെന്‍ററുകളിലേക്കുള്ള യാത്ര ഗതാഗത അതോറിറ്റി സൗജന്യമാക്കി.കോവിഡ് ഭേദമായവരും വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

You might also like