TOP NEWS| കാബൂളില്‍ വീണ്ടും ഭീകരാക്രമണമുണ്ടാകും: മുന്നറിയിപ്പുമായി അമേരിക്ക

0

 

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. 36 മണിക്കൂറിനുള്ളില്‍ ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ അവസാന ഘട്ടത്തിലേക്ക് കടന്നു.

You might also like